SPECIAL REPORTസീരിയല്‍ ഷൂട്ടിംഗിനിടെ മോശമായി പെരുമാറി; ലൈംഗികാതിക്രമത്തിന് ഇരയായി; സീരിയല്‍ നടിയുടെ പരാതിയില്‍ ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരേ കേസ്; പരാതി എസ്ഐടിക്ക് കൈമാറി; ഡിഐജി പൂങ്കുഴലി അന്വേഷിക്കുംസ്വന്തം ലേഖകൻ26 Dec 2024 8:15 PM IST